ഭൂരിഭാഗം ആളുകളും ഇന്ന് ഇ മെയിലിനായി ഗൂഗിളിന്റെ ജി മെയിൽ ആണ്
ഉപയോഗിക്കുന്നത്. ജി മെയിൽ അക്കൗണ്ട് തുടങ്ങുക എന്നത് വലിയ
കാര്യമല്ലതാനും. ജ മെയിൽ തുറന്ന ശേഷം സൈൻ അപ് ഓപ്ഷനിൽ പോയാൽ മതി.
അതേസമയം ജി മെയിൽ അക്കൗണ്ട് ഡിലിറ്റ് ചെയ്യണമെങ്കിലോ?? അത് അത്ര
എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല, ജി മെയിൽ അക്കൗണ്ട് ഡിലിറ്റ് ചെയ്താൽ ജി
പ്ളസ്, യൂട്യൂബ് തുടങ്ങി ആ അക്കൗണ്ട് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത എല്ലാ
ഗൂഗിൾ സർവീസുകളും ലഭിക്കാതാവുകയും ചെയ്യും.
എന്നാൽ മറ്റ് സർവീസുകളെ ബാധിക്കാതെ തന്നെ ജി മെയിൽ അക്കൗണ്ട് ഡിലിറ്റ്
ചെയ്യാം. അത് എങ്ങനെ എന്ന് ചുവടെ വിവരിക്കുന്നു.
1
2
3
4
5
6
7
8
9
10
11